ഖത്തർ പെട്രോളിയം പുതിയ കമ്പനി സ്ഥാപിച്ചു.

ഖത്തർ പെട്രോളിയം പുതിയ കമ്പനി സ്ഥാപിച്ചു.

289
0
SHARE

ദോഹ : ഓഷ്യന്‍ എല്‍. എന്‍. ജി ലിമിറ്റഡ് എന്ന പുതിയ കമ്പനി ഖത്തർ പെട്രോളിയം സ്ഥാപിച്ചു. പ്രകൃതി വാതക മേഖലയില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനം നേടാനും ഖത്തറിന് പുറത്ത് എല്‍. എന്‍. ജി പദ്ധതികളില്‍ നിക്ഷേപം നടത്താനും ലക്ഷ്യമിട്ടാണ് പുതിയ കമ്പനി സ്ഥാപിച്ചത്.
ഓഷ്യന്‍ എല്‍ എന്‍ ജിയുടെ ബ്രാഞ്ച് ഓഫീസ് ഖത്തർ ഫിനാന്‍ഷ്യല്‍ സെന്ററില്‍ സ്ഥാപിക്കും.

NO COMMENTS

LEAVE A REPLY