സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യു.എ.ഇയിൽ ശിക്ഷ.

സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യു.എ.ഇയിൽ ശിക്ഷ.

161
0
SHARE

അബുദാബി : സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യു.എ.ഇ സർക്കാർ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തറിനെ അനൂകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരും. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുന്ന സൈബര്‍ കുറ്റകൃത്യമായി ഇതിനെ കാണും. യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ സൈഫ് അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS

LEAVE A REPLY