കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു.

കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു.

88
0
SHARE

ദുബൈ : യു.എ.ഇയിലെ കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ഉദ്ഘാടനം ഹുസൈൻ അറക്കകത്ത് നിർവ്വഹിച്ചു. സി.എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സകരിയ ദാരിമി, ജലാൽ ദാരിമി, മഹ്ഷൂഖ് അറക്കകത്ത്, ആരിഫ് അബൂബക്കർ, മുനീർ ഐക്കോടിച്ചി, തൻസീർ കാളിയാറകാത്ത്, നിജാസ് അബൂബക്കർ, സി.റാഷിദ് സംസാരിച്ചു.
ഹാരിഫ് അബൂബക്കർ പ്രസിഡണ്ടായും മുനീർ ഐക്കോടിച്ചി ജ. സെക്രട്ടറിയായും മഹ്ഷൂഖ് അറക്കകത്ത് ഓർഗനൈസേഷൻ സെക്രട്ടറിയായും
ആരിഫ് പട്ടേൽ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : സമീർ ടി.കെ, നൗഷാദ് ചാമ്പാൻ,
സമീർ വാടിയിൽ, സാജിദ് തായത്ത് (വൈസ് പ്രസിഡന്റുമാർ). തൻസീർ കളിയാറകത്ത്, റാഷിദ്.സി, മഹാദ് മഠത്തിൽ, നസീഫ്.കെ (സെക്രട്ടറിമാർ), ഹുസൈൻ അറക്കകത്ത്, ജബ്ബാർ ഐക്കോടിച്ചി, അഷ്‌റഫ് സി.എച്ച്, ഉസ്മാൻ തായത്ത്, മുസ്തഫ.എസ് (രക്ഷാധികാരികൾ).IMG-20171217-WA0009

ഹാരിഫ് അബൂബക്കർ
ഹാരിഫ് അബൂബക്കർ
മുനീർ ഐക്കോടിച്ചി - ജനറൽ സെക്രട്ടറി
മുനീർ ഐക്കോടിച്ചി – ജനറൽ സെക്രട്ടറി
ഹാരിഫ്‌ പട്ടേൽ - ട്രഷറർ
ഹാരിഫ്‌ പട്ടേൽ – ട്രഷറർ

NO COMMENTS

LEAVE A REPLY