ട്രാക്കിലൂടെ യാത്രക്കാരൻ നടന്നു; കൊച്ചി മെട്രോ സ്തംഭിച്ചു.

ട്രാക്കിലൂടെ യാത്രക്കാരൻ നടന്നു; കൊച്ചി മെട്രോ സ്തംഭിച്ചു.

37
0
SHARE

കൊച്ചി : ട്രാക്കിലൂടെ യാത്രക്കാരൻ നടന്നതിനെ തുടർന്ന് കൊച്ചി മെട്രോ സര്‍വീസുകള്‍ അരമണിക്കൂറോളം സ്തംഭിച്ചു.പാലാരിവട്ടം സ്റ്റേഷനിലാണ് ഇരുട്രാക്കിനുമിടയിലൂടെ യാത്രക്കാരന്‍ നടന്നത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചതിനെത്തുടർന്നു യാത്രക്കാര്‍ കുടുങ്ങിയ നിലയിലാവുകയും കാര്യമറിയാതെ പരിഭ്രന്തരാവുകയും ചെയ്തു.
രണ്ട് ട്രാക്കുകള്‍ക്കും ഇടയിലുള്ള തേര്‍ഡ് ട്രാക്കിലൂടെയാണ് യാത്രക്കാരന്‍ നടന്നത്.

NO COMMENTS

LEAVE A REPLY