എഡിഎം ചുമതലയേറ്റു.

എഡിഎം ചുമതലയേറ്റു.

10
0
SHARE

പത്തനംതിട്ട : പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി കെ ദിവാകരന്‍ നായര്‍ ചുമതലയേറ്റു. കൊല്ലം മൈലം സ്വദേശിയാണ്. കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍, അമ്പലപ്പുഴ താലൂക്കുകളില്‍ തഹസീല്‍ദാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY