തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം.

12
1
SHARE

തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ തീപിടുത്തത്തില്‍ ചുറ്റമ്പലത്തിന്റെ ചില ഭാഗങ്ങൾ കത്തിയമർന്നതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നത്തിവരികയാണ്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുണ്ടായ തീ മേൽക്കൂരയിലേയ്ക്ക് പടരുകയായിരുന്നു. മേൽക്കൂരയ്ക്ക് തീപിടിച്ചിരുന്നു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

1 COMMENT

  1. തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ തീപിടുത്തത്തില്‍ ചുറ്റമ്പലത്തിന്റെ ചില ഭാഗങ്ങൾ കത്തിയമർന്നതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നത്തിവരികയാണ്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുണ്ടായ തീ മേൽക്കൂരയിലേയ്ക്ക് പടരുകയായിരുന്നു. മേൽക്കൂരയ്ക്ക് തീപിടിച്ചിരുന്നു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY