നടി ഭാവന വിവാഹിതയായി.

നടി ഭാവന വിവാഹിതയായി.

16
0
SHARE

തൃശൂർ: നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമ്മാതാവ് നവീനാണ് വരൻ.
തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. ബംഗളൂരുവിൽ നിന്നുമെത്തിയ നവീന്റെ കുടുംബവും ഭാവനയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് തിരുവമ്പാടി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം തൃശൂർ ജവഹർ കൺവൻഷൻ സെന്ററിൽ വിരുന്ന് സൽക്കാരം നടന്നു. മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ തുടങ്ങിയ താരങ്ങൾ വിവാഹ ചടങ്ങിനെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY