ബിനോയി കോടിയേരിക്ക് ദുബൈ പോലീസ് ഡയറക്ടറേറ്റ് ക്ലിൻ ചീട്ട്.

ബിനോയി കോടിയേരിക്ക് ദുബൈ പോലീസ് ഡയറക്ടറേറ്റ് ക്ലിൻ ചീട്ട്.

5
0
SHARE

ദുബൈ : ബിനോയി കോടിയേരിക്ക്
ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ഇന്നാണ് പോലീസ് സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിനാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ക്ലിയറൻസ് നൽകിയിരിക്കുന്നത്. ദുബായിയിൽ ജോലിക്ക് പ്രവേശിക്കുന്നതിന് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അടുത്ത ദിവസം നിയമം പാസാക്കിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതാത് രാജ്യത്തുനിന്നും ദുബായിയിൽ തന്നെയുള്ളവർ അവിടെ നിന്നും ഇത് നേടണമെന്നും നിയമമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയിക്ക് സർട്ടിഫിക്കറ്റ് ദുബായി പോലീസ് ഇന്ത്യൻ കോൺസുലേറ്റിന് നൽകിയത്.

NO COMMENTS

LEAVE A REPLY