സോപ്പ് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം.

സോപ്പ് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം.

13
0
SHARE

പത്തനംതിട്ട: പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സോപ്പ്, ലോഷന്‍, ഡിറ്റര്‍ജന്റ്, അഗര്‍ബത്തി, മെഴുകുതിരി നിര്‍മാണം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. 10 ദിവസമാണ് പരിശീലന കാലാവധി. 18നും 45നും മധ്യേ പ്രായ മുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിന് മുമ്പ് 0468 2270244, 2270243 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY