വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു.

വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു.

5
0
SHARE

ഭുവ​നേ​ശ്വ​ർ: വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഡീ​ഷ​യി​ൽ ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു.
സ്ഫോടനത്തിൽ ഗുരുതരമായി പ​രി​ക്കേ​റ്റ വ​ധു​വി​നെ ബു​ർ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​ഡീ​ഷ​യി​ലെ ബോ​ല​ൻ​ഗീ​റി​ൽ കഴിഞ്ഞ ദിവസമായിരുന്നു സം​ഭ​വം. അ​ഞ്ച് ദി​വ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ന് ല​ഭി​ച്ച സ​മ്മാ​നം തു​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

NO COMMENTS

LEAVE A REPLY