Entertainment Kerala Obituary

​ചല​ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു.

കൊ​ല്ലം: ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
തൊ​ണ്ണൂ​റു​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ നടനാണ് അ​ജി​ത്ത്. പ​ത്ഭ​നാ​ഭ​ൻ-​സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ജി​ത്ത് കൊ​ല്ല​ത്ത് കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ന്‍ അ​ധി​കാ​രി​യാ​യി​ട്ടു​ള്ള ക്ല​ബ്ബി​ലൂ​ടെ​യാ​ണ് ക​ലാ​ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ചത്. 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത “പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍’ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ലാ​ണു തു​ട​ക്കം. തുടര്‍ന്ന് 500ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. . പി​ന്നീ​ട് പ​ദ്മ​രാ​ജ​ന്‍ ചിത്രങ്ങളില്‍ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി അ​ദ്ദേ​ഹം. 1989 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ഗ്നി​പ്ര​വേ​ശം എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​നായും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ പി​ന്നീ‌​ട് അ​ഭി​ന​യി​ച്ച​ത് ഏ​റെ​യും വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളാ​ണ്.

malayalamadhyamam
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +97152 8146234.
http://www.malayalamadhyamam.com%20

Leave a Reply

Your email address will not be published. Required fields are marked *