ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലെത്തിച്ച് തെളിവെടുത്തു.

ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലെത്തിച്ച് തെളിവെടുത്തു.

25
0
SHARE

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. മഠത്തിലെ 20-ാം നമ്പർ ഗസ്റ്റ് റൂമിൽ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സംഭവം നടന്ന 20-ാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. 9.58 ഓടെയാണ് കോട്ടയം പോലീസ് ക്ലബ്ബിൽനിന്ന്ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്

NO COMMENTS

LEAVE A REPLY