പിന്നണി ഗായിക വാണി ജയറാമിന്‍റെ ഭർത്താവ്‌ അന്തരിച്ചു.

പിന്നണി ഗായിക വാണി ജയറാമിന്‍റെ ഭർത്താവ്‌ അന്തരിച്ചു.

67
0
SHARE

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്‍റെ ഭർത്താവും നിർമാതാവുമായ ജയറാം നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

NO COMMENTS

LEAVE A REPLY