പ്രതിഷേധം ശക്തം; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിൻവലിച്ചു.

പ്രതിഷേധം ശക്തം; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിൻവലിച്ചു.

24
0
SHARE

കോട്ടയം: സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി കാരയ്ക്കാമല ഇടവ പിന്‍വലിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്. വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു.

NO COMMENTS

LEAVE A REPLY