മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്.

മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്.

47
0
SHARE

ന്യൂഡല്‍ഹി: മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ അശോക് വിഹാറി ലാണ് കെട്ടിടം തകർന്നത്. രാവിലെ 9.25 ഓടെയാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയമുണ്ട്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY