വിശ്വാസികളുടെ മുഖത്തടിച്ച വിധി : അശ്വതി ജ്വാല.

വിശ്വാസികളുടെ മുഖത്തടിച്ച വിധി : അശ്വതി ജ്വാല.

53
0
SHARE

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വിശ്വാസികളുടെ മുഖത്തടിച്ച വിധിയാണെന്ന് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പ്രതികരിച്ചു. അതീവ ദുഖകരം. എന്നാലും പറഞ്ഞു കൊള്ളട്ടെ അതുക്കും മേലെയാണ് വിശ്വാസം. പരമോന്നത നീതി പീഠത്തേക്കാള്‍ വിശ്വാസം അയ്യപ്പന്‍ എന്ന നീതിപീഠത്തെയാണെന്നും അശ്വതി പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY