ചരമം ∆ ഗണേഷ്, പുതിയതെരു, കണ്ണൂർ.

ചരമം ∆ ഗണേഷ്, പുതിയതെരു, കണ്ണൂർ.

41
0
SHARE

കണ്ണൂർ: പുതിയതെരു ആശാരി കമ്പനി ബസ് സ്റ്റോപ്പിലെ വ്യാപാരിയായിരുന്ന വായത്ത് ഹൗസിൽ പരേതനായ കീനാറി കുഞ്ഞമ്പു – ചന്ദ്രിക ദമ്പതികളുടെ
മകൻ ഗണേഷ് (45) നിര്യാതനായി. സഹോദരങ്ങൾ: അശോകൻ (വ്യാപാരി), ജയലക്ഷ്മി, രാജി, പരേതനായ അരവിന്ദ്.

NO COMMENTS

LEAVE A REPLY