സുപ്രീം കോടതിയിൽ നിന്നുണ്ടായത് സുപ്രധാന വിധി : മന്ത്രി ജി സുധാകരൻ.

സുപ്രീം കോടതിയിൽ നിന്നുണ്ടായത് സുപ്രധാന വിധി : മന്ത്രി ജി സുധാകരൻ.

22
0
SHARE

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന കേസിൽ വളരെ സുപ്രധാന വിധിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്നു മന്ത്രി ജി. സുധാകരൻ. സമൂഹത്തോടും ഭരണഘടനയോടും സ്ത്രീകളോടും കാണിച്ച നീതിയായി ഈ വിധിന്യായത്തെ കണക്കാക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉ‍യർത്തിപ്പിടിക്കുന്ന വിധി, എല്ലാത്തരത്തിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY