പ്രണയാഭ്യർത്ഥന നിരസിച്ചു; 15 കാരിക്ക്‌ കുത്തേറ്റു

പ്രണയാഭ്യർത്ഥന നിരസിച്ചു; 15 കാരിക്ക്‌ കുത്തേറ്റു

52
0
SHARE

തിരൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ 15 കാരികാണ് കുത്തേറ്റത്. ബംഗാള് സ്വദേശി സാദത്ത് ഹുസൈനാണ് പെണ്‍കുട്ടിയെ കുത്തിയത്. പെണ്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY