ബാറിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ യുവാവിന് കുത്തേറ്റു.

ബാറിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ യുവാവിന് കുത്തേറ്റു.

74
0
SHARE

തൃശൂര്‍: തൃശൂരിലെ ഒരു ബാറിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. ബാബു എന്ന യുവാവിനെ ഹാരിഷ് എന്ന ഗുണ്ട കൂട്ടുകയായിരുന്നു. ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY