ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം: തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം: തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍

58
0
SHARE

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ് ഭുവനചന്ദ്രനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. രാവിലെ ആറിമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY