ശിവസേന തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു.

ശിവസേന തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു.

39
0
SHARE

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അപലപിച്ച് ശിവസേന തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഹര്ത്താല്‍ പിന്‍വലിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണെന്നാണ് പത്രക്കുറിപ്പ്.

NO COMMENTS

LEAVE A REPLY