ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന‍െഞ്ച് വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന‍െഞ്ച് വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

61
0
SHARE

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന‍െഞ്ച് വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തനിക്ക് നെഞ്ചുവേദനയുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്കെത്തിച്ചത്.

NO COMMENTS

LEAVE A REPLY