കന്യാസ്ത്രീകളുടെ സമരം ; കോടിയേരിയുടെ പരാമർശം വർഗീയത മുതലെടുപ്പിനെന്ന് ശ്രീധരൻ പിള്ള.

കന്യാസ്ത്രീകളുടെ സമരം ; കോടിയേരിയുടെ പരാമർശം വർഗീയത മുതലെടുപ്പിനെന്ന് ശ്രീധരൻ പിള്ള.

26
0
SHARE

കൊച്ചി : കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരി ബാലകൃഷ്ണൻറെ പാരമർശം വർഗീയ മുതലെടുപ്പിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. വിഷയത്തിൽ പാർട്ടിയും സർക്കാരും രണ്ടു തട്ടിലാണ്. സി.പി.എമ്മിൻറെ തരംതാണ രാഷ്ട്രീയം കേരളത്തിലെ പ്രബുധരായ ജനങ്ങൾ അർഹിക്കുന്ന അവജ്ഞതയോടെ തള്ളണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

NO COMMENTS

LEAVE A REPLY