കെ.പി.സി.സി.യെ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും.

കെ.പി.സി.സി.യെ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും.

41
0
SHARE

കെ.പി.സി.സി.യെ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും. വർക്കിങ് പ്രസിഡണ്ടുമാരായി കെ.സുധാകരൻ, എം.ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും തിരഞ്ഞെടുത്തു. കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായും തിരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY