ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ.

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ.

123
0
SHARE

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന്‌ ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ്‌ അറസ്റ്റ്. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന്‌ ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക്‌ ശേഷമാണ്‌ വെള്ളിയാഴ്‌ച ഉച്ചയോടെ അറസ്‌റ്റ്‌ ചെയ്തത്. അറസ്റ്റിന് മുന്നോടിയായി പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി പൊലീസ് ഇന്നും രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY