കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.

കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.

24
0
SHARE

പൂനെ: കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫ്‌ളക്‌സ് ബാനര്‍ മുറിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയില്‍ മതിയായ താങ്ങ് നല്‍കാത്തതിനെ തുടര്‍ന്ന് ബോര്‍ഡ് മറിഞ്ഞ് വീണാണ് അപകടം നടന്നത്. പൂനെ ശിവജി നഗര്‍ റെയില്‍ വേ സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് തകര്‍ന്നത്. ഓടിക്കൊണ്ടിരുന്ന എട്ടോളം വാഹനങ്ങളും ഫ്‌ലക്‌സ് ബോര്‍ഡ് വീണ് തകര്‍ന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY