തിരുവനന്തപുരത്ത് 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍.

തിരുവനന്തപുരത്ത് 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍.

13
0
SHARE

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കൊല്ലങ്കോണം സ്വദേശിനിയായ വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പാറശാല കൊല്ലക്കോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ മണി എന്ന ശ്രീലോലനെയാണ് പാറശാല പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY