ബാലഭാസ്‌കറിന്റെ മരണം സംഗീത കുടുബത്തിന്റെ തീരാനഷ്ടം: എ.ആര്‍ റഹ്മാന്‍.

ബാലഭാസ്‌കറിന്റെ മരണം സംഗീത കുടുബത്തിന്റെ തീരാനഷ്ടം: എ.ആര്‍ റഹ്മാന്‍.

17
0
SHARE

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം താങ്ങാനാവാതെ സംഗീതലോകം. സംഗീത കുടുംബത്തില്‍ ബാലുവിന്റെ നഷ്ടം നികകത്താ നാകാത്തതാണെന്ന് സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റഹ്മാന്‍ തന്റെ പ്രാര്‍ത്ഥന പങ്കുവച്ചത്.

NO COMMENTS

LEAVE A REPLY