രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ കപൂര്‍ അന്തരിച്ചു.

രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ കപൂര്‍ അന്തരിച്ചു.

66
0
SHARE

മുംബൈ: രാജ് കപൂറിന്റെ പത്നിയും കപൂർ കുടുംബത്തിലെ മുതിർന്ന അംഗവുമായ കൃഷ്ണ കപൂർ അന്തരിച്ചു. ഹൃദയ സ്തംഭനം മൂലംതിങ്കളാഴ്ച രാവിലെ അഞ്ച് മണിക്കാണ് മരിച്ചത്. 87 വയസ്സായിരുന്നു. കൃഷ്ണ കപൂർ മരിച്ച വിവരം മകൻ രൺധീർ കപൂർ ട്വീറ്റ് ചെയ്തിരുന്നു. 1946 ലാണ് ക്യഷ്ണ കപൂർ – രാജ് കപൂർ വിവാഹം നടന്നത്. മക്കൾ : രൺധീർ കപൂർ, ഋഷി കപൂർ, രാജിവ് കപൂർ, റിതു നന്ദ, റിമ കപൂർ ജൈൻ.

NO COMMENTS

LEAVE A REPLY