പി. വാസുദേവൻ, തളിപ്പറമ്പ്, കണ്ണൂർ.

പി. വാസുദേവൻ, തളിപ്പറമ്പ്, കണ്ണൂർ.

16
0
SHARE

കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ (84) നിര്യാതനായി. വ്യാഴാഴ്ച രാവിലെ പറശിനിക്കടവിലെ സ്വവസതിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനയില്ല. ഭാര്യ: രമ. മക്കൾ: നിർമ്മൽ, പരേതയായ സീമ. ദീർഘകാലം ആന്തൂർ പഞ്ചായത്ത് പ്രസിഡന്റായും തളിപ്പറമ്പ് നഗരസഭയുടെ ആദ്യ ഉപദേശക സമിതി ചെയർമാനുമായിരുന്നു. 12 വർഷത്തോളം സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു.

NO COMMENTS

LEAVE A REPLY