പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളംകുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളംകുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

21
0
SHARE

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളംകുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒൻപത് രൂപയോളം നികുതി കൂട്ടിയ ശേഷമാണ് ഒന്നര രൂപ കുറച്ചത്. ഡീസലിന് 14 രൂപയും നികുതി കൂട്ടി. കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറയ്ക്കട്ടെ അതിന് ശേഷം നികുതി കുറയ്ക്കുന്നത് ആലോചിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ധനവിലയിൽ രണ്ടരരൂപ കുറച്ചതായുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

NO COMMENTS

LEAVE A REPLY