വലിയന്നൂർ ഓറയിൽ കുന്നിൽ ഇറക്കത്തിൽ ബസ് നിയ്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.

വലിയന്നൂർ ഓറയിൽ കുന്നിൽ ഇറക്കത്തിൽ ബസ് നിയ്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.

64
0
SHARE

കണ്ണൂർ: വലിയന്നൂർ ഓറയിൽ കുന്നിൽ ഇറക്കത്തിൽ ബസ് നിയ്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. നാലോളം പേർക്ക് നിസാരമായി പരിക്കേറ്റത് എല്ലാതെ ആളപായം ഒന്നുമുണ്ടായില്ല. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക്‌ പോകുന്ന ഹെന്ന ബസാണ് അപകട്തിൽപെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചക്കരക്കൽ പോലിസ് സ്ഥലത്തെത്തി. ബസ് ജീവനക്കാർ അപകടം നടന്ന ഉടനെ ഇറങ്ങി ഓടിയിരുന്നു. അപകത്തെത്തുടർന്ന് മണിക്കൂറുകൾ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വലിയ ലോറി മറിഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY