Authors Posts by malayalamadhyamam

malayalamadhyamam

4110 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +97152 8146234.

ചരമം • കുഞ്ഞിരാമൻ, ചെറുകുന്ന്.

ചെറുകുന്ന് : ഒദയമ്മാടത്ത് എം. കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : ശ്രീജ, വിനോദ് (ദുബൈ). ജാമാതാക്കൾ : ശശി, ഷംന. സഹോദരങ്ങൾ : നാരായണി, പരേതരായ പാറു,...

തിരുവനന്തപുരത്ത് 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍.

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കൊല്ലങ്കോണം സ്വദേശിനിയായ വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പാറശാല കൊല്ലക്കോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍...

പി. വാസുദേവൻ, തളിപ്പറമ്പ്, കണ്ണൂർ.

കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ (84) നിര്യാതനായി. വ്യാഴാഴ്ച രാവിലെ പറശിനിക്കടവിലെ സ്വവസതിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനയില്ല. ഭാര്യ: രമ....

കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.

ന്യൂഡൽഹി : കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത് സാഹ്നി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി താജ് ഹോട്ടലിന്‍ നടന്ന പരിപാടിക്കിടെ...

ബഹ്‌റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു.

മനാമ : ബഹ്‌റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. മനാമയിൽ ഇന്നലെ രാത്രി എട്ടോടെ സൽമാനിയ പൊലീസ് ഫോർട്ടിനു സമീപമുള്ള നെസ്റ്റോ സൂപ്പർമാർക്കറ്റിനു പിന്നിലെ ബംഗാൾ സ്വദേശികൾ ഉൾപ്പെടെ ഒട്ടേറെ തൊഴിലാളികൾ...

ബാം​ഗ്ലൂ​ര്‍ സ്ഫോ​ട​ന​ക്കേ​സ് പ്ര​തി അറസ്റ്റില്‍.

കണ്ണൂർ : പ​ത്തു വർഷത്തോളമായി ഒളിവില്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ബാം​ഗ്ലൂ​ര്‍ സ്ഫോ​ട​ന​ക്കേ​സ് പ്ര​തി അറസ്റ്റില്‍. തടിയന്ടവിടെ നസീറിനെ നസീറിനെ നസീറിന്റെ അടുത്ത കൂട്ടാളിയായ പി.സലീമിനെ യാണ് കണ്ണൂർ പി​ണ​റാ​യി​യി​ല്‍​ നിന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്....

അഡ്വ. ടി.ഒ മോഹനന്റെ മാതാവ് ടി.ഒ.സരോജിനിയമ്മ നിര്യാതയായി.

കണ്ണൂർ സിറ്റി: സിറ്റി വെത്തിലപ്പള്ളി കൗൺസിലറും കെ.പി.സി സി നിർവ്വാഹക സമിതി അംഗവും കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ അഡ്വ. ടി.ഒ മോഹനന്റെ മാതാവ് ടി.ഒ സരോജിനിയമ്മ (82) നിര്യാതയായി. ഭർത്താവ്...

പിണറായി വിജയന്‍ മറ്റു മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തന്‍: നമ്പി നാരായണൻ.

മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം പിണറായി വിജയന്‍ വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....

മലയാളമാധ്യമം‘ ഓൺലൈൻ വാർത്തകൾ ഇവിടെ ക്ലിക് ചെയ്ത് വായിക്കാം.

‘മലയാളമാധ്യമം‘ ഓൺലൈൻ വാർത്തകൾ ഇനി മുതൽ നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. http://malayalamadhyamam.blogspot.com

കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.

പൂനെ: കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫ്‌ളക്‌സ് ബാനര്‍ മുറിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയില്‍ മതിയായ താങ്ങ് നല്‍കാത്തതിനെ തുടര്‍ന്ന് ബോര്‍ഡ് മറിഞ്ഞ്...