Authors Posts by malayalamadhyamam

malayalamadhyamam

4110 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +97152 8146234.

ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30യോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോ ടെയായിരിക്കും സംസ്‌കാരം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അന്ത്യം. യൂണിവേഴ്‌സിറ്റി...

ബുര്‍ജ് ഖലീഫ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവര്‍ണ നിറത്തില്‍ പ്രകാശിതമായി.

ദുബൈ: ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദുബായിയും. ലോകത്തിന്റെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവര്‍ണ നിറത്തില്‍ പ്രകാശിതമായി. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളും...

ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ.

ന്യൂഡല്‍ഹി: നാലു വര്‍ഷമായി ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവരെ...

തമ്പി കണ്ണന്താനം അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.65 വയസ്സായിരുന്നു 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983...

പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു.

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ(40) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ്...

ലോക വയോജന ദിനത്തിൽ സ്നേഹ സ്പർശവുമായി സി.എച്ച്.സെന്ററിൽ ഒത്തുചേർന്നു.

കണ്ണൂർ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി എളയാവൂർ സി.എച്ച്.സെന്ററിന്റെ സാന്ത്വന കേന്ദ്രം ഇന്ന് വിവിധ സന്നദ്ധ സംഘടനകളുടെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, പ്രമുഖ മത സംഘടനയായ സമസ്ത കേരള സുന്നി വിഭാഗം പ്രവർത്തകരുടെയും സ്നേഹസംഗമങ്ങളാൽ...

ദുബായിൽ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു.

ദുബൈ: വാക്കുതര്‍ക്കത്തിനിടെ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു. പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് റസ്റ്റോറന്റ് മാനേജര്‍ പൂനൂര്‍ പൂക്കോട് വി.കെ അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദ് (42) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി...

ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ കാമുകിയും...

ഹൈദരാബാദ്: കാമുകിയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് 27 കാരന്‍ ആത്മഹത്യ ചെയ്തു. തൊട്ടു പിന്നാലെ 19 കാരിയായ കാമുകിയും ആത്മഹത്യ ചെയ്തു. സെക്കന്ദരാബാദിലാണ് സംഭവം നടന്നത്. കെ...

ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി.

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിയക്കല്‍ സഹമൈത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്. ഫ്രാങ്കോ മുളക്കലിനെ സന്ദര്‍ശിക്കാന്‍...

രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ കപൂര്‍ അന്തരിച്ചു.

മുംബൈ: രാജ് കപൂറിന്റെ പത്നിയും കപൂർ കുടുംബത്തിലെ മുതിർന്ന അംഗവുമായ കൃഷ്ണ കപൂർ അന്തരിച്ചു. ഹൃദയ സ്തംഭനം മൂലംതിങ്കളാഴ്ച രാവിലെ അഞ്ച് മണിക്കാണ് മരിച്ചത്. 87 വയസ്സായിരുന്നു. കൃഷ്ണ കപൂർ മരിച്ച വിവരം...