Authors Posts by malayalamadhyamam

malayalamadhyamam

4110 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +97152 8146234.

തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു

കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു.കഴിഞ്ഞദിവസം രാത്രിയോടെയാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (38) മരിച്ചത്.ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉമേഷ് പാല്‍ സിംഗാണ് വെടിവച്ചത്. സംഭവശേഷം സിംഗ് ഒരു...

അബുദാബി കേരള സോഷ്യൽ സെന്റർ പ്രവർത്തനോദ്ഘാടനം ഇന്ന്, ജെ. ഗോപികൃഷ്ണൻ പങ്കെടുക്കും.

അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2016-2017 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം മേയ് 12, വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും.   രാജ്യത്തെ പിടിച്ചു കുലുക്കിയ 2 ജി സ്പെക്ട്രം...

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ധനസഹായം കൈമാറി.

അബുദാബി: പാവങ്ങളുടെ കണ്ണീർ ഒപ്പി അർഹതപ്പെട്ടവർക്ക് എത്തിച്ച് കൊടുക്കുകയെന്ന ലക്ഷ്യത്തോടെ നില കൊള്ളുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ കാരുണ്യപ്രവർത്തനം തുടരുന്നു. സംഘടനയുടെ ചാരിറ്റി ഫണ്ടിൽ നിന്നും പാവപ്പെട്ട മറ്റൊരു പെൺകുട്ടിയുടെ കല്യാണത്തിന് കൂടി ധനസഹായം...

റാഷിദ്‌ പൂമാടത്തിനെ അബുദാബി കാസ്രോട്ടർ കൂട്ടായ്മ ആദരിച്ചു.

അബുദാബിയിൽ നടന്ന ഐ എസ് എൻ ആർ പ്രദർശനത്തിന്റെ മികച്ച പത്രവാർത്ത‍ നൽകിയതിന് യു എ ഇ അഭ്യന്തര മന്ത്രാലയം അവാർഡ്‌ നൽകി ആദരിച്ച സിറാജ് ദിനപത്രത്തിന്റെ അബുദാബി റിപ്പോർട്ടറും അബുദാബി കാസ്രോട്ടർ...

മയ്യിൽ സ്വർണ്ണ കപ്പ് സംയുക്ത ജേതാക്കൾ

കണ്ണൂർ : സി വി കുഞ്ഞപ്പ  മാസ്റ്റർ സ്മാരക   മയ്യിൽ സ്വർണ്ണ  കപ്പ് മുസഫിർ എഫ്സിയും ഹിറ്റാച്ചി തൃക്കരിപ്പൂറും സംയുക്ത ജേതാക്കൾ ആയി. ഇന്നലെ നടന്ന വാശി യേറിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ഇരുടീമുകളും സംയുക്ത ജേതാക്കളായി....

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. കടുത്ത പനിയെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിവരം. 

ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയം : സോണിയ ഗാന്ധി

തൃശൂര്‍:  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയമെന്നു കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. കൊലയാളിയെ ഉടന്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും അതിനു കഴിയുമെന്ന പ്രതിക്ഷയിലാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം

തിരുവനന്തപുരം നഗരസഭയും കേരളാ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രയിനിംഗും സംയുക്തമായി മെയ് മാസം ആരംഭിക്കുന്ന ലാപ്‌ടോപ് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ്,...

ആഭ്യന്തര മന്ത്രാലയം യു എ ഇ യിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.

അബുദാബി: ആഭ്യന്തര മന്ത്രാലയം യു എ ഇ യിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.അന്താരാഷ്ട്ര സുരക്ഷാ പ്രദർശനമായ  ഐ.എസ്.എൻ.ആർ  പ്രദർശനത്തിന്റെ വാർത്ത‍ മികച്ചരീതിയിൽ നൽകിയതിനാണ് ഇന്ത്യൻ മാധ്യമ വിഭാഗത്തിൽ നിന്നും മാതൃഭൂമി ന്യൂസ്‌ അബുദാബി സമീർ കല്ലറ, എൻ എം അബൂബക്കർ (മനോരമ ന്യൂസ്‌)...

കോണ്‍ഗ്രസ് സ്വയം ചീഞ്ഞ് ബിജെപിക്ക് വളമാകുന്നുവെന്ന് വിഎസ്: ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസെന്നും പരിഹാസം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരമെന്ന മുഖമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുളള വിവാദങ്ങള്‍ സജീവമാക്കി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസെന്ന് വി എസ് ഫെയ്‌സ്ബുക്കിലുടെ...