Gulf India Kerala Oman Qatar Saudi Arabia UAE

പാവപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ്പിന്റെ 40 ലക്ഷം ദിര്‍ഹത്തിന്റെ സഹായം.

അബൂദാബി : മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ലുലു ഗ്രൂപ്പ് സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി നടത്തുന്ന ചാരിറ്റി കാര്‍ഡ് വിതരണത്തില്‍ ലുലു ഗ്രൂപ്പ് പങ്കാളികളാകും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ. യൂസഫലിയും ഒപ്പിട്ടു. ഈ വര്‍ഷം 40 ലക്ഷം ദിര്‍ഹത്തിന്റെ കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഏഴ് എമിറേറ്റുകളിലെയും 5000ഓളം നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ […]