Kannur Kerala Others

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ ബര്‍ണശ്ശേരി ബി.ഇ.എം.പി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം രാവിലെ ഏഴ് മണിക്ക് തന്നെ നികേഷ് കുമാര്‍ വോട്ട് ചെയ്യാനെത്തി.സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. മുസ്ലിം ലീഗിലെ കെ.എം ഷാജി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും, അഡ്വ.എ.വി കേശവന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പികെ രാഗേഷ് കോണ്‍ഗ്രസ് സ്വതന്ത്രനായും,കെ.കെ അബ്ദുൽ ജബാർ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നുണ്ട്.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

കണ്ണൂർ : സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ച വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ കേരളമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ രാവിലെ 7മണിക്കാരംഭിച്ച ജനവിധി ആദ്യപകുതി പിന്നിടുമ്പോൾ 40 ശതമാനം പിന്നിട്ടു കഴിഞ്ഞു. വടക്കന്‍കേരളത്തിൽ മികച്ച രീതിയിലും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മന്ദഗതിയിലുമാണ് പോളിംഗ് നില. രാവിലെ മുതൽ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്. കാസർഗോഡ് മുതല്‍ തൃശൂർ വരെയുള്ള 7 ജില്ലകളില്‍ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.മധ്യകേരളത്തിൽ എറണാകുളത്ത് […]

Kannur Kerala Others

കെ.എം ഷാജിയുടെ പ്രചാരണങ്ങളുടെ കലാശക്കൊട്ട് ആവേശപ്പെരുമഴയായി. (ഫോട്ടോകളിലൂടെ)

അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയുടെ പ്രചാരണങ്ങളുടെ കലാശക്കൊട്ട് ആവേശപ്പെരുമഴയായി. (ഫോട്ടോകളിലൂടെ)

Entertainment Gulf Kannur Others Sports UAE

മുസാഫിർ എഫ്.സി സ്നേഹ സംഗമവും ഒന്നാം വാര്‍ഷികവും നടത്തി.

അബുദാബി:കണ്ണൂർ ജില്ലയിലെ പ്രശസ്ത ക്ലബായ മുസാഫിർ എഫ്.സി യു എ ഇ ഘടകം ഒന്നാം വാർഷികവും സേനഹസംഗമവും നടത്തി. കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ നടന്നു. അബുദാബി കോർണീഷിലെ സാട്കോ ഫാമിലി പാർക്കിൽ നടന്ന ചടങ്ങിൽ മുസാഫിർ എഫ്.സി ചെയർമാൻ പി.കെ ഹസ്സൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സയ്യിദ് ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഷിഖ്, തമീം ഹാജി, നിയാസ് ഇ.ടി.വി, മുസ്തഫ എന്നിവർ ആശംസ പ്രസംഗം നടത്തി. സര്ഫ്രാസ് സ്വാഗതവും, അഷ്‌റഫ്‌ […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

വിധിയെഴുത്ത് തിങ്കളാഴ്ച: ഇന്ന് കൊട്ടിക്കലാശം.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് അന്ത്യം കുറിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേത്.ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 140 മണ്ഡലങ്ങളിലും ശക്തമായ സാനിധ്യമാണ് അറിയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഇത്തവണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.

Entertainment Gulf Kannur Kerala Others Sports UAE

മയ്യിൽ സ്വർണ്ണ കപ്പ് സംയുക്ത ജേതാക്കൾ

കണ്ണൂർ : സി വി കുഞ്ഞപ്പ  മാസ്റ്റർ സ്മാരക   മയ്യിൽ സ്വർണ്ണ  കപ്പ് മുസഫിർ എഫ്സിയും ഹിറ്റാച്ചി തൃക്കരിപ്പൂറും സംയുക്ത ജേതാക്കൾ ആയി. ഇന്നലെ നടന്ന വാശി യേറിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ഇരുടീമുകളും സംയുക്ത ജേതാക്കളായി.  ഈ സീസണിലെ തുടക്കക്കാരാണ് മുസാഫിർ എഫ് സി രാമന്തളി.  2016 സീസണിൽ നാലമത്തെ സെവൻസ് കളിയാണ് മയ്യിൽ സേവൻസിൽ മുസാഫികളിച്ചത്. ഹിറ്റാച്ചി എന്ന ശക്തരായ ടീമിനെ പിടിച്ചു കെട്ടാൻ അവർക്കായി ഇളംബച്ചി ജനകീയ സവന്സിൽ മുസാഫിർ എഫ് സി രണ്ടാം സ്ഥാനം നേടിയിരുന്നു. […]