Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Uncategorized Wayanad

ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നു കാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കണ്ണൂർ : ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നുകാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫെയ്‌സ്ബുക്കിലൂടെ അശ്ലീലവും ലൈംഗികചുവയുള്ളതുമായ സന്ദേശങ്ങളയയ്ക്കുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണമെന്ന് പറഞ്ഞാണ് യുവതി യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്…….പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാന്‍ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കള്‍ പ്രത്യേകിച്ച് […]

Kerala Kottayam Others Trivandrum

വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും : പി.സി ജോര്‍ജ്.

കോട്ടയം: വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കുമെന്ന് പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി.സി പറഞ്ഞു.തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായതായും, എല്‍.ഡി.എഫില്‍ പിണറായി വിജയൻ മാത്രമാണ് തനിക്കെതിരെ നിന്നതെന്നും ലാവലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

കണ്ണൂർ : സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ച വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ കേരളമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ രാവിലെ 7മണിക്കാരംഭിച്ച ജനവിധി ആദ്യപകുതി പിന്നിടുമ്പോൾ 40 ശതമാനം പിന്നിട്ടു കഴിഞ്ഞു. വടക്കന്‍കേരളത്തിൽ മികച്ച രീതിയിലും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മന്ദഗതിയിലുമാണ് പോളിംഗ് നില. രാവിലെ മുതൽ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്. കാസർഗോഡ് മുതല്‍ തൃശൂർ വരെയുള്ള 7 ജില്ലകളില്‍ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.മധ്യകേരളത്തിൽ എറണാകുളത്ത് […]

Kerala Kottayam Others

വി.പി സജീന്ദ്രൻ പെരിങ്ങോള്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തി.

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രൻ പെരിങ്ങോള്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലെ 108-ാമത് ബൂത്തിൽ വോട്ടു രേഖപ്പെടുത്തി. (ഫോട്ടോകളിലൂടെ)

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

വിധിയെഴുത്ത് തിങ്കളാഴ്ച: ഇന്ന് കൊട്ടിക്കലാശം.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് അന്ത്യം കുറിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേത്.ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 140 മണ്ഡലങ്ങളിലും ശക്തമായ സാനിധ്യമാണ് അറിയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഇത്തവണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.