Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Uncategorized Wayanad

തിരഞ്ഞെടുപ്പ് ഫലം 2016 വോട്ടെണ്ണല്‍ തല്‍സമയം ഓണ്‍ലൈനില്‍ തത്സമയം കാണുവാനും തത്സമയ ഫലമറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക.

തിരഞ്ഞെടുപ്പ് ഫലം 2016 വോട്ടെണ്ണല്‍ തല്‍സമയം ഓണ്‍ലൈനില്‍ തത്സമയം കാണുവാനും തത്സമയ ഫലമറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുപ്പ് ഫലം 2016

Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

വോട്ടെണ്ണൽ ആരംഭിച്ചു; എൽഡിഎഫിന് നേരിയ മുൻതൂക്കം.

തിരുവനന്തപുരം: വോട്ടെണ്ണൽ തുടങ്ങി അൽപസമയം പിന്നിടുമ്പോൾ എൽഡിഎഫിന് നേരിയ മുൻതൂക്കം. തൃശൂരും പത്തനാപുരത്തും കൊല്ലത്തും എൽഡിഎഫ് മുന്നിലാണ്. 28 മണ്ഡലങ്ങളിൽ എൽഡിഎഫും 21 മണ്ഡലങ്ങളിൽ യുഡിഎഫും മുന്നേറുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പത്തനാപുരത്ത് ഗണേഷ് കുമാറും കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി മുകേഷും ലീഡ് ചെയ്യുന്നു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും തൃശൂരിൽ വി.എസ്. സുനിൽകുമാറും മുന്നിൽ. നേമത്ത് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ ലീഡ് ചെയ്യുന്നു.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

മഴക്കെടുതിയും കടലാക്രമണവും നേരിടാന്‍ വിപുലമായ സംവിധാനം; ആറ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുളള കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു.. മെയ് 19 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്14 ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം […]

Crime Kerala Malappuram Palakkad Uncategorized

വോട്ടിന് പണം: പട്ടാമ്പി യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്.

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന പരാതിയെ തുടർന്ന് പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർഥി സി.പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വോട്ടർക്ക് പണം നൽകിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് നടത്തിയ ഭവന സന്ദര്‍ശനത്തിനിടയിലാണ് പണം നൽകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Uncategorized Wayanad

ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നു കാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കണ്ണൂർ : ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നുകാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫെയ്‌സ്ബുക്കിലൂടെ അശ്ലീലവും ലൈംഗികചുവയുള്ളതുമായ സന്ദേശങ്ങളയയ്ക്കുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണമെന്ന് പറഞ്ഞാണ് യുവതി യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്…….പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാന്‍ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കള്‍ പ്രത്യേകിച്ച് […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

കണ്ണൂർ : സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ച വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ കേരളമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ രാവിലെ 7മണിക്കാരംഭിച്ച ജനവിധി ആദ്യപകുതി പിന്നിടുമ്പോൾ 40 ശതമാനം പിന്നിട്ടു കഴിഞ്ഞു. വടക്കന്‍കേരളത്തിൽ മികച്ച രീതിയിലും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മന്ദഗതിയിലുമാണ് പോളിംഗ് നില. രാവിലെ മുതൽ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്. കാസർഗോഡ് മുതല്‍ തൃശൂർ വരെയുള്ള 7 ജില്ലകളില്‍ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.മധ്യകേരളത്തിൽ എറണാകുളത്ത് […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

വിധിയെഴുത്ത് തിങ്കളാഴ്ച: ഇന്ന് കൊട്ടിക്കലാശം.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് അന്ത്യം കുറിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേത്.ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 140 മണ്ഡലങ്ങളിലും ശക്തമായ സാനിധ്യമാണ് അറിയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഇത്തവണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.

India Kerala Malappuram Others

ങ്ങള്‍ രാജ്യ വിരുദ്ധരല്ല, മോഡി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണെന്ന് കനയ്യ കുമാര്‍.

പട്ടാമ്പി: പ്രധാനമന്ത്രി നരേന്ദ്രമോഡി ചരിത്രം പഠിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍യ്യകുമാര്‍. പലകാര്യങ്ങളിലും ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ രാജ്യ വിരുദ്ധരല്ല, മോഡി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണെന്നും കനയ്യ പറഞ്ഞു. മോഡി ചരിത്രം പഠിക്കണമെന്നും രാജ്യത്തിന് പല കാര്യങ്ങള്‍ക്കും കേരളത്തെ മാതൃകയാക്കേണ്ടതുണ്ടെന്നും പട്ടാമ്പി ഇടതുമുന്നണി സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ കനയ്യ കുമാര്‍ പറഞ്ഞു.