Kerala Others

എഴുത്തുകാരൻ എം.സുകുമാരൻ അന്തരിച്ചു.

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ എം.സുകുമാരൻ അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയായിരുന്നു എം.സുകുമാരൻ. തിരുവന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ടിലായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Alappey Entertainment Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ജീവനും കൊണ്ട്;ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വരെ ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. കാസര്‍കോട് സ്വദേശി തമീമാണ് 31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞുമായുള്ള ആംബുലന്‍സുമായി പുറപ്പെട്ടത്. ഏകദേശം 550 കിലോമീറ്റര്‍ ദൂരമാണ് തമീം ആറര മണിക്കൂറുകൊണ്ട് ഓടിയെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്കായിരുന്നു കുഞ്ഞിനെ എത്തിക്കേണ്ടിയിരുന്നത്. 14 മണിക്കൂര്‍ വേണ്ട സ്ഥാനത്തു വെറും ആറര മണിക്കൂറില്‍ ആംബുലന്‍സ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 8.30നാണ് അത്യാസന്ന […]

Alappey Crime Entertainment Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Sports Technology Thrissur Trivandrum UAE Wayanad

ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി.

കണ്ണൂർ : ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി. കാര്യമറിയാതെ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു. മറ്റു ചിലർ വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. മിക്കവരെയും വലിയ തോതിൽ തന്നെ വാട്ട്സ്ആപ്പ് പണിമുടക്ക് ബാധിച്ചു. കാരണമെന്ത് എന്ന് വ്യക്തമല്ല.

Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad World

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി.

ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. ചുണ്ടില്‍ തല്‍ബിയത്ത് മന്ത്രവുമായി ഹാജിമാര്‍ തര്‍വിയത്തിന്റെ ദിനമായ ഇന്ന് മിനയില്‍ കഴിച്ച് കൂട്ടും.

Crime Entertainment Kannur Kerala Others Uncategorized

ലേഖനം ◆ പെരുന്നാൾ പുടവ കഫൻ പുടവയാവുമ്പോൾ ഹിന്ദു ഉണരുക.

[button color=”” size=”” type=”3d” target=”” link=””]✍ : എം. ശഹലാബാനു[/button] ഇത്തവണ ശരിക്കും പെരുന്നാൾ ആഘോഷിക്കാൻ തോന്നിയില്ല . രണ്ട് കാരണമുണ്ട് ഒന്ന് അയൽവാസി സരോജിനിയേടത്തി പെരുന്നാളിന്റെ തലേ ദിവസം വീട്ടിൽ വന്നു പറഞ്ഞു. മോളേ പെരുന്നാളിന്റെ ചോറ് ഇത്തവണ വീട്ടിൽ കൊണ്ട് വരണ്ട മക്കൾക്കത് ഇഷ്ടാവില്ലയെന്ന്. രണ്ട് പെരുന്നാൾ പുടവ വാങ്ങാൻ പോയ ഒരു ചെറുപ്പക്കാരനെ മുസ്ലിമാണ് എന്ന ഒറ്റക്കാരണത്താൽ തല്ലിക്കൊന്നിരിക്കുന്നു. ആദ്യത്തെ ആശങ്ക അയൽപക്ക ബന്ധങ്ങളൊക്കെ ശത്രുരാജ്യങ്ങളേക്കാൾ ഭീകരമായാൽ എന്ത് ചെയ്യും. രണ്ടാമത്തെ […]

Crime Gulf India Kannur Kerala Others Uncategorized

വരുന്നു ●■ പെരുന്നാൾ പുടവ കഫൻ പുടവയാകുമ്പോൾ.

മോളേ പെരുന്നാളിന്റെ ചോറ് ഇത്തവണ വീട്ടിൽ കൊണ്ട് വരണ്ട മക്കൾക്കത് ഇഷ്ടാവില്ലയെന്ന്. രണ്ട് പെരുന്നാൾ പുടവ വാങ്ങാൻ പോയ ഒരു ചെറുപ്പക്കാരനെ മുസ് ലിമാണ് എന്ന ഒറ്റക്കാരണത്താൽ തല്ലിക്കൊന്നിരിക്കുന്നു. തുടർന്ന് വായിക്കാം നാളെ …….. എം.ശഹലബാനു എഴുതുന്നു, പെരുന്നാൾ പുടവ കഫൻ പുടവയാകുമ്പോൾ, ഹിന്ദു ഉണരുക.

Entertainment Gulf India Kerala Others Uncategorized

പച്ചനെല്ലിക്കയുടെ ഓര്‍മ്മയില്‍ പി.ടി അബ്ദുറഹ്മാന്‍.

◆ ഫൈസൽ ബാവ പി.ടി അബ്ദുറഹ്മാന്‍ എന്ന കവി ഒരു ഫെബ്രുവരി 9നാണ് നമ്മെ വിട്ടകന്നത്, മറക്കാനാവുമോ മലയാളിക്ക് ആ പൊന്‍തൂലികയെ ? എന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന പി.ടി അബ്ദുറഹിമാന്‍ എന്ന മറക്കാനാവാത്ത കവിയുടെ മറക്കാനാവാത്ത ഗാനം വടകര കൃഷ്ണദാസും പിന്നീട് വി.ടി മുരളിയും പാടി മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ഗാനം പിന്നീട് ഷഹബാസ് അമൻ എന്ന പ്രതിഭാശാലി ഗസലിന്റെ ഈണത്തിലേക്ക് ഈ ഗാനത്തെ ആവിഷ്കരിച്ചപ്പോൾ അത് ഒരു പുതിയ അനുഭവമായി. ‘കണ്ണാടിക്കൂടിലെ […]

Entertainment Kannur Kerala Others Uncategorized

ഡി.വൈ.എസ്.പി സദാനന്ദൻ രചിച്ച ‘കോർപറേറ്റ് ഡിസെപ്‌ഷൻ’ പുസ്തക പ്രകാശനം ബുധനാഴ്ച മുഖ്യമന്ത്രി നിർവഹിക്കും.

കണ്ണൂർ : ഡി.വൈ.എസ്.പി പി.പി സദാനന്ദൻ രചിച്ച ‘കോർപറേറ്റ് ഡിസെപ്‌ഷൻ’ എന്ന പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പോൺസി സ്‌കീം, പിരമിഡ് സ്‌കീം, മൾട്ടി ലെവൽ മാർക്കറ്റിംഗ് തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകം ബുധനാഴ്ച വൈകിട്ട് നാലിന് കണ്ണൂർ പോലീസ് എ.ആർ ക്യാമ്പ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശനം. കണ്ണൂർ ജില്ലാ കലക്‌ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി കെ.പി ഫിലിപ്പ് ഐ.പി.എസ് സ്വാഗതവും ടി.കെ സാഗുൽ നന്ദിയും പറയും. […]

Entertainment Kerala Others Uncategorized

‘വായനാനുഭവം’ താത്കാലികമായി നിർത്തുന്നു – എഡിറ്റർ.

‘മലയാളമാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘വായനാനുഭവം’ മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രവാസിയും എഴുത്തുകാരനുമായ ഫൈസൽ ബാവ ആയിരുന്നു ഈ പംക്തി ചലിപ്പിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഇതിനു തടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് പലരും ഈമെയിൽ മാർഗവും മറ്റു സന്ദേശങ്ങളാലും ഇത് തുടരാൻ ആവശ്യപ്പെടുകയും ഉണ്ടായി. ചെറിയ മാറ്റങ്ങൾക്ക് ശേഷം മറ്റൊരു വിധത്തിൽ പ്രതീക്ഷിക്കാം. സ്നേഹത്തോടെ : മാനേജിംഗ് എഡിറ്റർ.

Entertainment Gulf Others Uncategorized

ലേഖനം ● ഇടിമുറികളാകുന്ന പഠനമുറികൾ.

[button color=”” size=”” type=”3d” target=”” link=””]ഫൈസൽ ബാവ[/button] ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം എന്ന യാഥാർഥ്യം നാൾക്കുനാൾ തെളിഞ്ഞു കൊണ്ടിരിക്കുന്നതായാണ്. വാർത്താ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ നടക്കുന്ന ക്രൂരതകൾ ഓരോന്നായി പുറം ലോകം അറിഞ്ഞുവരുന്നേയുള്ളൂ, ഏറെ പ്രതിബദ്ധത അവകാശപ്പെടുന്ന കേരളത്തിനകത്ത് തന്നെ ഇതൊക്കെ നടക്കുന്നു എന്നതാണ് വിരോധാഭാസം. രക്ഷിതാക്കളുടെ ആകുലത ഒരു വർത്തകാണലിൽ ഒതുങ്ങുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പ്രതികരണ ശേഷിയില്ലാത്ത […]