Entertainment Kannur Kerala Others

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയ സുനാമി.

[button color=”” size=”” type=”3d” target=”” link=””]മഹമൂദ് മാട്ടൂൽ[/button] കനത്ത മഴയെ തുടർന്ന് ആന്തമാനിൽ കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് ചോദിച്ചാൽ സുരക്ഷിതരാണ്. ഇക്കാര്യത്തിൽ ആരും പരിഭ്രാന്തരാകേണ്ടതില്ല, ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാലുടൻ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഇതിനായി നാവികസേന കപ്പലുകൾ പോർട്ട് ബ്ലെയറിൽ സജ്ജമായിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. കേരള രാഷ്ട്രീയത്തിൽ മറ്റൊരു കനത്ത മഴയും ഉരുൾപൊട്ടലും നടന്നിരിക്കുന്നു . പഴയ താപ്പാനകളെ മുഴുവൻ ഒഴിവാക്കി കേരളത്തിലെ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് കാലങ്ങളായി […]

Health India Kannur Kerala Obituary Others Uncategorized

ജയലളിതയുടെ അന്ത്യത്തോടെ തമിഴ്നാട്ടിൽ മറ്റൊരു യുഗം അവസാനിക്കുന്നു.

[button color=”” size=”” type=”3d” target=”” link=””]മഹമൂദ് മാട്ടൂൽ[/button] ജയലളിതയുടെ അന്ത്യത്തോടെ തമിഴ്നാട്ടിൽ മറ്റൊരു യുഗം അവസാനിക്കുന്നു. തമിഴ് മക്കൾക്ക് അടുപ്പും അരക്കല്ലും നൽകി അവരുടെ അമ്മയായി വാഴാൻ ജയലളിതക്കു കഴിഞ്ഞു. തന്റെ മക്കൾക്ക് ആവശ്യമായത് വെള്ളമായാലും, തീവണ്ടിയായാലും തുറമുഖമായാലും അത് അധികൃതരിൽനിന്നു കണക്കു പറഞ്ഞു വാങ്ങാനും അത് എങ്ങിനെയും നേടിയെടുക്കാൻ അവർ കാണിച്ച താത്പര്യം ഏതൊരു വിടുവായൻ ഭരണാധികാരിക്കും മാതൃകയാണ്. വിശക്കുന്നവരുടെ ദാഹവും പൈതാഹവും മാറ്റാൻ ‘അമ്മ ഹോട്ടലും ‘ അമ്മ വെള്ളവും വില കുറച്ചു […]

Entertainment Gulf Kerala Others Uncategorized

വായനാനുഭവം 5 ■ മരുഭൂമിയുടെ ആത്മകഥ.

വി മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മകഥ (യാത്രാ വിവരണം)യെ കുറിച്ച്  ഫൈസൽ ബാവ എഴുതുന്ന  ‘വായനാനുഭവം’ വായനാനുഭവം  –  5  ✍  ഫൈസല്‍ ബാവ   മരുഭൂമിയുടെ അനുഭവകാഴ്ചകള്‍ക്ക് ഒടുങ്ങാത്ത വിശാലതയാല്‍ തീരാത്ത കൊതിയോടെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഒരു പ്രത്യേക തലമാണ് മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥക്കുള്ളത്. ഓരോ യാത്രയും തീക്ഷ്ണമായ അനുഭവചൂടില്‍ പൊള്ളുകയും ചിലപ്പോള്‍ കടുത്ത ശൈത്യത്താല്‍ വിറക്കുകയും ചെയ്യുന്ന ഒരു വായനാനുഭവം ഉണ്ടാകുന്നു. ഓരോ യാത്രയും ഓരോ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മളില്‍ മണലും […]

Entertainment Gulf Kerala Others Uncategorized

മരുഭൂമിയുടെ ആത്മകഥ’ (വായനാനുഭവം -5) ഉടൻ വായിക്കാം.

വി. മുസഫര്‍ അഹമ്മദ്  എഴുതിയ ‘മരുഭൂമിയുടെ ആത്മകഥ’ യുടെ യാത്രാ വിവരണമാണ് ‘മലയാളമാധ്യമ’ ത്തില്‍ ഫൈസല്‍ ബാവയുടെ ഇത്തവണത്തെ ‘വായനാനുഭവം’  പംക്തിയില്‍. ” നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികളിലൂടെ മരുഭൂമിയുടെ അനുഭവകാഴ്ചകള്‍ക്ക് ഒടുങ്ങാത്ത വിശാലതയാല്‍ തീരാത്ത കൊതിയോടെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന യാത്രാവിവരണം.   2010ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി “

Entertainment Gulf Others Uncategorized

കവിത ■ ചിതറിയ ആലോചനകള്‍.

[button color=”” size=”” type=”3d” target=”” link=””]ചിതറിയ ആലോചനകള്‍[/button] ബസ്സില്‍ , ട്രെയിനില്‍ ഒറ്റക്ക്‌ യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരും എന്തൊക്കെയാവും ചിന്തിക്കുന്നുണ്ടാവുക ? വീടെത്തുന്നതിനിടയില്‍ സ്‌കൂളെത്തുന്നതിനിടയില്‍ ജോലി സ്ഥലമെത്തുന്നതിനിടയില്‍ കിനാവിന്റെ ഏതൊക്കെ വഴികളിലൂടെയാവും സഞ്ചരിച്ചിട്ടുണ്ടാവുക ? അലക്കുകല്ലില്‍ പെങ്ങള്‍ അലക്കി തീരുന്നതിനിടയില്‍ അമ്മിയിലുമ്മ അരഞ്ഞു തീരുന്നതിനിടയില്‍ ഉപ്പ തയ്യല്‍ മെഷീനില്‍ ഒരാളെ തുന്നിയെടുക്കുന്നതിനിടയില്‍ ആലോചനയുടെ ഏതു കടലാഴത്തിലൂടെയാവും ഊളിയിട്ട്‌ പോയിട്ടുണ്ടാവുക. കിനാവ്‌ കണ്ട്‌ ഒറ്റക്ക്‌ പരസ്‌പരം സംസാരിച്ച ഉറക്കമില്ലാത്ത രാവുകളില്‍ നീ എന്നെ കുറിച്ച്‌ എന്തൊക്കെയാണ്‌ ആലോചിച്ചിട്ടുണ്ടാവുക. […]

Entertainment Gulf Kerala Others Uncategorized

വായനാനുഭവം 4 ■ ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’

  ഷീല ടോമിയുടെ ‘മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം’  എന്ന കഥാ സമാഹാരത്തെ കുറിച്ചുള്ള ‘വായനാനുഭവം’ ഫൈസൽ ബാവ എഴുതുന്നു. വായനാനുഭവം  –  4  ✍  ഫൈസല്‍ ബാവ ഷീലാ ടോമിയുടെ ഈ പുസ്തകത്തിൽ ഉള്ള കഥകൾ അത്രയൊന്നും വലുതല്ല. കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളും നിറഞ്ഞ കഥകളാണെല്ലാം. എല്ലാ കഥകളിലെയും സ്ത്രീ കഥാപാത്രങ്ങൾ ഭീതിയോടെയാണു ജീവിതത്തെ നേരിടുന്നത്‌. മുഖ മൊഴിയിൽ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്‌ ഇക്കാര്യം തുറന്നു എഴുതുന്നു. “അവളവളെക്കുറിച്ചുള്ള ഉത്കണ്ഠകളായി വളരുന്നതും ഭയപ്പെടുത്തുന്നതും എങ്ങനെയെന്നു ഭ്രമാത്മകമായി […]

Entertainment Gulf Kerala Others UAE Uncategorized

കഥ ■ മാഞ്ഞു പോകുന്ന വസന്തങ്ങൾ.

പ്രവാസത്തിന്റെ നീറ്റലിൽ മനം നൊന്തിരി ക്കുമ്പോളാണ് രണ്ടു വാക്കു കുറിച്ചാലോ എന്നൊരു തോന്നലു ണ്ടായത് അയാൾക്ക്.  എന്തിനെ ക്കുറിച്ചെഴുതണം എന്ന ചിന്ത മുറുകിയപ്പോൾ ഒരു തീരുമാനമായി. തലക്കെട്ടു കുറിച്ചിട്ടു, ഞങ്ങളുടെ കനോലി കനാൽ…  പേപ്പറിൽ മനോഹരമായി കുറിച്ച തല ക്കെട്ടു നോക്കി അയാൾ ബാക്കി എഴുതുന്നതിനെ ക്കുറിച്ചുള്ള ആലോചനയോടെ ഇരിക്കുകയായിരുന്നു. തലേ ദിവസം നാട്ടിൽ നിന്നെത്തിയ സുഹൃത്ത് തൊട്ടു പിന്നിൽ വന്നു നിന്നത് അയാളറിഞ്ഞില്ല. ഏതു കനോലി കനാലാണാവോ… ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി, ജാള്യതയോടെ […]

Entertainment Kannur Kerala Others Uncategorized

കണ്ണൂരിൽ നടന്ന ‘മുറിവോരം’ പ്രകാശന ചടങ്ങ് 【ഫോട്ടോ】

[button color=”” size=”” type=”3d” target=”” link=””]മുരുകന്‍ എന്ന തെരുവു പുത്രന്‍റെ കഥ പറയുന്ന, പ്രവാസ മാധ്യമ പ്രവര്‍ത്തക വനിതാ വിനോദിന്റെ ‘മുറിവോരം’ പുസ്തകത്തിന്റെ കണ്ണൂരിലെ പ്രകാശനം സാമൂഹിക പ്രവർത്തകൻ ഇംതിയാസ് പുറത്തീൽ നിർവഹിക്കുന്നു. മാധ്യമപ്രവർത്തകൻ സജു ഗംഗാധരൻ സമീപം.[/button]

Entertainment Gulf India Kannur Kerala Others Trivandrum UAE

തെരുവ് പുത്രന്‍ മുരുകന്റെ കഥ പറയുന്ന ‘മുറിവോരം’ പ്രകാശനം നാളെ.

[button color=”” size=”” type=”3d” target=”” link=””]മലയാളമാധ്യമം ഡസ്ക്[/button] കണ്ണൂർ/തിരുവനന്തപുരം : മുരുകന്‍ എന്ന തെരുവു പുത്രന്‍റെ കഥ പറയുന്ന, പ്രവാസ മാധ്യമ പ്രവര്‍ത്തക വനിതാ വിനോദിന്റെ ‘മുറിവോരം’ പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കും. തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ ഒട്ടേറെ അനാഥ ജന്മങ്ങള്‍ക്ക് താങ്ങും തണലുമായി ത്തീര്‍ന്ന തെരുവോരം മുരുകന്റെ ജീവിതകഥയാണ് മുറിവോരം. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് സാമൂഹിക പ്രവര്‍ത്തക സന്ധ്യാ പ്രജിന് നല്‍കിയാണ് പ്രകാശനം. കവിയും […]

Entertainment Gulf Kerala Others Uncategorized

എസ്.എസ്. എഫ് ‘സൗഹൃദ ചായ’ ശ്രദ്ധേയമായി.

പന്ത്രണ്ടിൽ : പഴയ കാല സൗഹൃദത്തിന്റെ ഓർമ്മ പുതുക്കി എസ്.എസ്.എഫ് ഒരുക്കിയ ‘സൗഹൃദ ചായ’ ജനശ്രദ്ധ പിടിച്ചുപറ്റി. പഴയ കാലത്ത് ചായ മക്കാനികളിൽ പരസ്പരം സൗഹൃദം പങ്കിട്ട് ചായ കുടിച്ചും നാട്ടുവിശേഷങ്ങൾ പങ്കിട്ടും കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓർമ പുതുക്കുന്നതിനാണ് എസ്.എസ്.എഫ് സംസ്ഥാന തലത്തിൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്. ഓലമേഞ്ഞ ചായക്കടയും റാന്തൽ വിളക്കും ടേപ്പ് റിക്കാർഡറും ചായയും ഇന്നലകളിലെ പലഹാരങ്ങളും ഒരുക്കി ശ്രദ്ധേയമായ പരിപാടിയായി മാറുകയായിരുന്നു ഇത്. മാവിലാടം സെക്ടറിനു കീഴിൽ ഒരിയര, മറവിലാടം, […]