ഹരിപ്പാട് മെഡിക്കല്‍ കോളേജ് അനാവശ്യം – മന്ത്രി ജി. സുധാകരന്‍.

ഹരിപ്പാട് മെഡിക്കല്‍ കോളേജ് അനാവശ്യം – മന്ത്രി ജി. സുധാകരന്‍.

2133
0
SHARE

തിരുവനന്തപുരം : ഹരിപ്പാട് മെഡിക്കല്‍ കോളേജ് അനാവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അമ്പലപ്പുഴയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുള്ളപ്പോള്‍ പുതിയ മെഡിക്കല്‍ കോളേജിന്റെ ആവശ്യമില്ല. അമ്പലപ്പുഴയിലെ മെഡിക്കല്‍ കോളേജ് കെടുകാര്യസ്ഥത മൂലം തകര്‍ന്നിരിക്കുകയാണ്. അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട് മെഡിക്കല്‍ കോളേജ് വിവാദത്തില്‍ വിശദീകരണവുമായി രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY