ബീഫ് ഫെസ്റ്റ്; മര്‍ദനമേറ്റ വിദ്യാര്‍ഥിക്കും മര്‍ദിച്ചവര്‍ക്കും എതിരെ കേസ്.

ബീഫ് ഫെസ്റ്റ്; മര്‍ദനമേറ്റ വിദ്യാര്‍ഥിക്കും മര്‍ദിച്ചവര്‍ക്കും എതിരെ കേസ്.

19873
0
SHARE

ചെന്നൈ : മദ്രാസ് ഐഐടി ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെയും മര്‍ദനമേറ്റ വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തു. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം, തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY