ലോക പരിസ്ഥിതി ദിനത്തിൽ പള്ളിക്കുളം ശുചിയാക്കി ഒരു പറ്റം യുവാക്കൾ.

ലോക പരിസ്ഥിതി ദിനത്തിൽ പള്ളിക്കുളം ശുചിയാക്കി ഒരു പറ്റം യുവാക്കൾ.

നജ്മുദ്ദീൻ

1416
0
SHARE

കണ്ണൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൽ കാലങ്ങളോളം പഴക്കമുള്ള കണ്ണൂർ ജില്ലയിലെ പുറത്തീൽ പള്ളിക്കുളം ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തിൽ ശുചീകരണപ്രവര്‍ത്തനം നടത്തി. നവാസ്, ആഷിക്, സാജിർ, ഷാഹിദ്, അജ്മൽ, ഷബീർ തുടങ്ങിയവർ നേതൃത്വം നല്‍കി.

ശുചീകരണം ഫോട്ടോകളിലൂടെ :

 

IMG-20160607-WA0002IMG-20160607-WA0006IMG-20160607-WA0004

NO COMMENTS

LEAVE A REPLY