രജിസ്റ്റര്‍ നമ്പര്‍ അസാധുവാക്കി

രജിസ്റ്റര്‍ നമ്പര്‍ അസാധുവാക്കി

338
0
SHARE

കണ്ണൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍/വയര്‍മെന്‍ തസ്തികയിലേക്ക് നടന്ന എഴുത്തുപരീക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍ തെറ്റായി അടയാളപ്പെടുത്തിയതിനെ തുടര്‍ന്ന് അസാധുവായ നമ്പറുകള്‍ പി എസ് സി പ്രസിദ്ധീകരിച്ചു. 102149, 102190 എന്നീ രജിസ്റ്റര്‍ നമ്പറുകളാണ് അസാധുവാക്കിയത്.

NO COMMENTS

LEAVE A REPLY