മെട്രോ സമർപ്പിച്ചു.

മെട്രോ സമർപ്പിച്ചു.

170
0
SHARE

കൊച്ചി : കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിനു സമര്‍പ്പിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃകയാണ് കൊച്ചി മെട്രോയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സദസ്സിലുണ്ടായിരുന്നവരെ മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോഡിയുടെ പ്രസംഗം.

NO COMMENTS

LEAVE A REPLY