മർകസും മൈ സ്റ്റാമ്പ് പുറത്തിറക്കി.

മർകസും മൈ സ്റ്റാമ്പ് പുറത്തിറക്കി.

2432
0
SHARE

കോഴിക്കോട് : തപ്പാൽ വകുപ്പുമായി സഹകരിച്ച് കൊണ്ട് മർകസും മൈ സ്റ്റാമ്പ് പുറത്തിറക്കി. ഹെഡ് പോസ്റ്റ് ഓഫീസ് സീനിയർ പോസ്റ്റ് മാസ്റ്റർ പ്രേംലാൽ മർകസ് ജന. മാനേജർ സി. മുഹമ്മദ് ഫൈസിക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ സ്വാതന്ത്ര്യ ദിന സന്ദേശവും റൂബി ജൂബിലി ലോഗോയും അനാവരണം ചെയ്തതാണ് സ്റ്റാമ്പുകൾ. ഈ സ്റ്റാമ്പുകൾ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖർക്ക് കത്തുകളയച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാനും സ്വാതന്ത്ര്യം സമരത്തിനായി പ്രയത്നിച്ച മഹാത്മാക്കളുടെ പിന്തുടരാനും സന്ദേശത്തിൽ ആവശ്യപെടുന്നു.
IMG-20170813-WA0023

NO COMMENTS

LEAVE A REPLY