ഒ.പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി.

ഒ.പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി.

179
0
SHARE

ചെന്നൈ : മുഖ്യമന്ത്രി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു. ജയിലിലുള്ള ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളടക്കം പനീർ ശെൽവത്തിന്റെ ഗ്രൂപ്പിലെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇരുവരും ലയന ധാരണയായത്. മുൻമുഖ്യമന്ത്രിയായ
ഒ.പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായും മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാണ്ഡ്യരാജന്‍ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

NO COMMENTS

LEAVE A REPLY