കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു.

കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു.

178
0
SHARE

കുടുംബ സംഗമം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു. മധുരിക്കും പ്രവാസം എന്ന ബാനറിൽ കണ്ണൂരിൽ നടന്ന കുടുംബ സംഗമം സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ അംഗം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.മുഹമ്മദ് റുഷ്‌ദി വിഷയാവതരണം നടത്തി. പി.കെ ഇസ്മത്ത്, എസ്.വി ഫസൽ, ഫൈസൽ കുട്ടിയാപ്പുറത്ത്, നൗഷാദ് തമ്പുരാൻകണ്ടി, ടി.പി ഷബീർ, സി.എച്ച് അഷ്റഫ്, റിയാസ് പൊൻ മാണിച്ചി, ടി.പി ഖലീൽ, മൻസൂർ കൊച്ചിപ്പള്ളി, ഖാസിം, ഗഫൂർ ബിക്കിരി, ശഹസാദ് ആനയിടുക്ക് സംസാരിച്ചു. എം.ടി ആഷിഖിന്റെ നേതൃത്വത്തിൽ ഓർകസ്ട്രയും നിയാസ് കക്കാടിന്റെ മാജിക് ഷോയും നടന്നു.

NO COMMENTS

LEAVE A REPLY